Posts

Showing posts from 2018
ശബരിമല വിഷയത്തെ മുതലെടുപ്പിന് വേണ്ടി മാത്രം ഉപയോഗിക്കുന്ന ഒരു പറ്റം രാഷ്ട്രീയക്കാരെ കേരളം കണ്ടുകൊണ്ടിരിക്കുകയാണ്. പുരോഗമന രാഷ്ട്രീയം മുന്നോട്ടെന്നു കാണുമ്പോള്‍ അതിനെതിരെ തിരിഞ്ഞു നിന്ന് വളിവിട്ടു ആ കാറ്റില്‍ പുരോഗമന ചിന്തകളെ പറത്തി കളയാന്‍ ആണു ഇവറ്റകളുടെ ശ്രമം. ഇത്തരം ശ്രമങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്ന രാഷ്ട്രീയ നേതാവാണ്‌ പി സി ആശാന്‍. എന്ത് കൊണ്ട് ഇത്തരം ആളുകള്‍ രാഷ്രീയത്തില്‍ എത്തുന്നുവെന്നും എങ്ങനെ നിലനില്‍ക്കുന്നു എന്നും പഠന വിഷയം ആക്കേണ്ടതുണ്ട് . കാരണം പൊതു സമൂഹത്തിനു  ചെവി കൊണ്ട് കേട്ടാല്‍ നാറുന്ന അസഭ്യവും , പിന്തിരിപ്പന്‍ നിലപാടുകളും ആയി ഇത്തരക്കാര്‍ മുന്നേറുമ്പോഴും കയ്യടിക്കാന്‍ ഒരു പറ്റം ഉണ്ടെന്നത് അത്ഭുതം ആണു. രാഷ്ട്രീയത്തിലെ നില നില്പ് മത പ്രീണനം ആവുകയും . മത നേത്രുതങ്ങള്‍ രാഷ്ട്രീയ ആഹ്വാനങ്ങള്‍ നല്‍കുകയും ചെയ്യുമ്പോള്‍ ആണു തികച്ചും പിന്തിരിപ്പന്മാര്‍ നാടിന്‍റെ നായകന്മാര്‍ ആവുന്നത് . പക്ഷെ ഇവിടെ ഓര്‍ക്കേണ്ട കാര്യം മറ്റൊന്നാണ്. ഇവര്‍ മുന്നിലെക്കല്ല പിന്നിലെക്കാന് നയിക്കുന്നത് ഇരുപത്തി ഒന്നാം നൂറ്റാണ്ടിലെക്കല്ല പത്തൊന്‍പതാം നൂറ്റാണ്ടിന്റെ പ്രക്രുതതിലെക്കാന് ഇവരുടെ...

ദീപക് മിശ്ര

സംഭവ ബഹുലമായ ഒരു കാലയളവിനു തിരശീല ഇട്ടുകൊണ്ടു സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്ര പടിയിറങ്ങുന്നു. ചരിത്രപ്രധാന വിധികളും, വിവാദങ്ങളും നിറഞ്ഞു നിന്ന ഒരു കാലഘട...

ഉളുപ്പുണ്ടോ സഖാവേ

വലിയ പ്രളയത്തിലൂടെയും ദുരിധത്തിലൂടെയും കേരളം കടന്നു പോകുന്ന സമയം ആണിത് അവിടെ എല്ലാ രാഷ്ട്രീയ കക്ഷികളും കാണിച്ച അന്തസ് കേരളത്തിന്റെ യശസ്സ് ഉയർത്തിയത് നാം കണ്ടത...

കെവിനും, കേരളവും

രണ്ടായിരം വർഷങ്ങൾക്കു മുൻപ് എല്ലാരേയും ഒരു പോലെ സ്നേഹിക്കണം എന്നു പറഞ്ഞുകൊണ്ട് ഒരു വ്യക്തി ഒരു മതം സ്ഥാപിച്ചു. കാലത്തിന്റെ കുത്തൊഴുക്കിൽ അതു പിളർന്നു പിളർന്നു ക...

ഗവർണർ കുമ്മനം

കുമ്മനം രാജശേഖരനെ പോലെ രാശി ഉള്ള ഒരു മനുഷ്യൻ ഉണ്ടാവില്ല, ഒരു സുപ്രഭാതത്തിൽ പുള്ളി കേരളത്തിലെ ബി.ജെ.പി പ്രസിഡന്റ് ആകുന്നു കുറഞ്ഞ വർഷങ്ങൾക്കുള്ളിൽ ഇതാ ഒരു ഗവർണർ. വി മ...

വ്യാജന്മാരും പകർച്ച വ്യാധികളും

വൗവാൽ കടിച്ച പഴങ്ങൾ തിന്നു വീര സാഹസികത കാണിച്ച വവൈദ്യൻ മോഹനനും, ജേക്കബ് വടക്കഞ്ചേരിയും ഒക്കെ, എല്ലാ വർഷവും പകർച്ച വ്യാധികളുടെ സമയത്തു പൊട്ടി മുളയ്ക്കുന്ന പെരുച്ച...

ഗവണ്മെന്റ എന്നാ സുമ്മാവാ?

ചുമ്മാ ആളെ കൊന്നു,നരഹത്യ എന്നൊക്കെ അങ്ങു പറഞ്ഞു വെറുതെ ആള് കളിച്ചിട്ടു കാര്യം ഇല്ല ഈ സമരം ചെയ്യുന്ന ഇരപ്പാളികള്, ഇലക്ഷൻ ഫണ്ടിലോട്ടു എത്ര രൂപ തന്നിട്ടുണ്ട്, ഇലക്ഷൻ ...

എന്തു കൊണ്ട് ആന്റി ക്രൈസ്റ്റ് സിനിമ നടന്നില്ല?

ആനുകാലിക സംവിധായകരിൽ മുൻപന്തിയിൽ നിൽക്കുന്ന ആളാണ് ലിജോ ജോസ് പെല്ലിശ്ശേരി , അദ്ദേഹത്തിന്റെ ആന്റി ക്രൈസ്റ്റ് സിനിമ നടക്കാതെ പോയത്  ആ പേരിന് റൈറ്‌സ് കിട്ടില്ല എന്ന...

കര്‍ണാടക കളിക്ക് ശേഷം ഒരു ഫോണ്‍ കോള്‍

യെദിയൂരപ്പയും അമിത് ഷയും  ആയുള്ള സംഗല്പിക  ഫോണ്‍ സംഭാഷണം അമിത് ഷാ : ഹലോ ആരാ യെധിയൂര്‍ : നൂറ്റി നാല് എം എല്‍ എമാരെ ഒപ്പിച്ചിട്ടും ഭരണം കിട്ടാത്ത ,ഏറ്റവും കുറഞ്ഞ കാലം  മുഖ്യന്‍ എന്ന റെക്കോര്‍ഡ്‌ വരെ ഇട്ട ഒരു പാവം ആളാണ് പറഞ്ഞാല്‍ അറിയുവരിക്കും , യെദിയുരപ്പ അമിത് : എന്റെ വധൂരീ ,ശേ യെദിയൂരെ താന്‍ ഇങ്ങനെ വിഷമിക്കാതെ , ഇതൊക്കെ ജനാധിപത്യത്തില്‍ സഹജം അല്ലെ യെദിയൂര്‍ : ജനാധിപത്യത്തെ പറ്റി ഒരക്ഷരം മിണ്ടരുത് , ബാക്കി സംസ്ഥനതൊക്കെ കാശും, സ്ഥാനവും ഒക്കെ കൊടുത്ത് ഭരണം പിടിക്കാം , ഇവിടെ നമ്മളെ പട്ടി ആക്കി അമിത്ന : എടൊ , നോര്‍ത്ത്മു ഇന്ത്യക്കാരെ പോലെ മണ്ടന്മാരല്ല സൌത്ത് ഇന്ത്യക്കാര്‍ , തന്‍ അടങ്ങു , എങ്ങനെ എങ്കിലും  ഒരു ഗെവര്നാര്‍ സ്ഥാനം ഒപ്പിചെടുക്കം യെദിയൂര്‍ : അയ്യോ വേണ്ടായേ , ഇവിടെ ഒരു  ഗവര്‍ണര്‍ ഇരുന്നു പെടാപ്പാടു പെടുന്നത് ഞാന്‍ കണ്ടതാ , വല്ലോ കോടതീടെം തെറി കേള്‍ക്കാന്‍ എനിക്ക് പറ്റില്ല , നിങ്ങടെ പേരൊക്കെ നാട്ടില്‍ മാറി കേട്ടോ , ചാണക്യന്‍ എന്നത് മാറ്റി ചാണക ക്യാന്‍ എന്നാ നാട്ടുകാര് വിളിക്കുന്നത് അമിത് : ഈശ്വരാ ...എന്റെ സല്‍പേര് ..(നെടുവീര്‍പ്പ് )...നൂറു ക...

കര്‍ണാടക നല്‍കുന്ന പ്രതീക്ഷ

 കോണ്‍ഗ്രസ്സ് എം എല്‍ എ മാര്‍ പണ്ട് തൊട്ടേ പാവം എലിക്കുഞ്ഞുങ്ങള്‍ ആണു , എത്ര സഹ എലികള്‍ അടിചില്ലില്‍ വീഴുണ്ണ്‍ കണ്ടാലും പഠിക്കില്ല പിന്നേം തേങ്ങാ പൂള്‍ കാണുമ്പോള്‍ പോകും , അതല്ലാതെ നാളെ ബി ജെ പി യെ നിയമസഭയില്‍ വോട്ട് ചെയ്തു തോല്പിക്കും എന്നൊക്കെ ആരെങ്കിലും ചിന്തിക്കുന്നുന്ടെങ്ങില്‍ നാളെ നാല് മണിക്കേ നിങ്ങള്‍ ആ സ്വപ്നത്തില്‍ നിന്ന് ഉണരൂ പക്ഷെ കര്‍ണാടക ഒരു വലിയ പ്രതീക്ഷയാണ് , കാശും ,സ്ഥാന മാനങ്ങളും എറിഞ്ഞു ജനാധിപത്യത്തെ വിലക്ക് എടുക്കാന്‍ ഉള്ള ബജേ പി യുടെ ആക്രോശങ്ങള്‍ക്ക് ഒരു മറുപടി ഉണ്ടെന്നു കാണിച്ചു തന്നതില്‍. മണ്ണിനോട് ചേര്‍ന്ന് നിന്ന്  രാജ്യത്തെ നെഞ്ചോടു ചേര്‍ത്ത് പിടിച്ച കുറെ മനുഷ്യരുടെ വേരുകള്‍ വര്‍ഗ വെറിയുടെ പേരില്‍ പിഴുതെറിയാന്‍ നോക്കുന്നവരുടെ നേരെ നെഞ്ച് വിരിച്ചു നില്ക്കാന്‍ ,അവരുടെ കുതന്ത്രങ്ങള്‍ക്ക്‌ നേരെ ഒരു മറു ചോദ്യം എറിയാന്‍ ഈ രാജ്യത്ത് ആരെങ്കിലും ഉണ്ടെന്നുള്ള പ്രതീക്ഷ കോണ്‍ഗ്രസ്‌ - നിങ്ങള്‍ ഒരിക്കല്‍ക്കൂടി തല ഉയര്‍ത്തിയിരിക്കുന്നു , അധികാരതിനായുള്ള നാണം കെട്ട കളികള്‍ കളിക്കുന്നവര്‍ക്ക് മറുപടി പറയാന്‍ ഇത്തവണ എങ്കിലും നിങ്ങള്‍ ഒന്നിച്ചു നിന്നല്ലോ , കൂറ് മാറിയ ...

കുതിര കച്ചവടമോ? ഇതാണ് ചാണക്ക്യ തന്ത്രം

                                                         ഞങ്ങള്‍ ഭൂരിപക്ഷം നേടിയ നാട്ടില്‍ ഞങ്ങള്‍ക്ക് ഭരിക്കാന്‍ പറ്റില്ല എന്ന് പറയുന്നത് എന്ത് ദ്രാവിഡ്‌ ആണ്.  ആകെ ഭരിക്കാന്‍ വേണ്ടത് നൂറ്റി പന്ത്രണ്ട് , അതില്‍ നൂറ്റി നാല് സീറ്റും ഞങ്ങള്‍ പിടിച്ചു. എന്നിട്ട് പത്തു ദിവസം മുന്‍പ് പരസ്പരം പാര വെചോണ്ടിരുന്ന രണ്ടു കൂട്ടര് ഒന്നിച്ചു ഞങ്ങള്‍ക്കിട്ടു പൂശാന്‍ നോക്കിയപ്പോള്‍ ഞങ്ങള് കേറി ഒന്ന് മാന്തി. നോട്ട് നിര്‍ത്തി കള്ളപ്പണം പിടിച്ചത് എന്തിനാ ഇങ്ങനെ ഓരോ ആവശ്യം വരുമ്പോള്‍ ഉപയോഗിക്കാന്‍ അല്ലെ, ഞങ്ങള് ഇച്ചിരി കാശ് കൊടുത്ത് കുറച്ച് എം എല്‍ എ മാരെ വാങ്ങങ്ങുന്നതിനു നിങ്ങള്ക്ക് എന്താ വേണമെങ്ങില്‍ ഇച്ചിരി കാശ്ശു കൊടുത്തു ഞങ്ങടെ ജനപ്രിതിനിധികളെ വാങ്ങാമല്ലോ(നിങ്ങള്‍ ഇതിനെ കുതിരക്കച്ചവടം എന്ന് വിളിച്ചാലും ഞങ്ങള്‍ക്ക് ഇത് ചാനക്ക്യ തന്ത്രം ആണ്). അഞ്ചു പൈസ ഇറക്കാനും മേല എന്നിട്ട് നമ്മളെ പുച്ചവും. ഭഗത് സിന്ഘിനെ കാണാന്‍ പോകാന്‍ പറ്റാത്തവന്‍  ആണ്ഇപ്പൊ ജന...

തൊഴിലുറപ്പ് പദ്ധതി മരിക്കുന്നോ ?

MNREGA - അഥവാ തൊഴിലുറപ്പ് പദ്ധതി ,രാജ്യത്തെ ജനങ്ങള്‍ക്ക്‌ തൊഴില്‍ ഉറപ്പകുന്നതില്‍ മുഖ്യ പങ്കു വഹിക്കുന്ന ഒന്നാണ് പക്ഷെ ഈ പദ്ധതി വലിയ ഒരു പ്രതിസന്ധിയെ നേരിടുകയാണ്. പതിനോന്നയിരം കോടി രൂപ ആണു വെതന  ഇനത്തില്‍ ഇനിയും ജനങ്ങള്‍ക്ക്‌ നല്കാന്‍ ഉള്ളത്. പതിനഞ്ചു ദിവസം തൊഴില്‍ ആണു ഈ പദ്ധതി ഒരു വ്യക്തിക്ക് ഉറപ്പു നല്‍കുന്നത് , അത് ലഭിക്കാത്ത പക്ഷം തൊഴിലില്ലാ വേതനം നല്‍കും , ജോലി തീര്‍ത്തതിനു ശേഷം പതിനഞ്ചു ദിവസത്തിനുള്ളില്‍ വേതനം നല്‍കാത്ത പക്ഷം ദിവസവും ലഭിക്കാത്ത കൂലിയുടെ  0.05% ഫൈന്‍ സര്‍ക്കാര്‍ നല്‍കും. എന്നാല്‍ ഇതൊന്നും പാലിക്കാതെ ആണു പതിഒന്നയിരം കോടി രൂപ വേതനം നല്‍കാതെ ഇരിക്കുന്നത്. എല്ലാവര്ക്കും ജോലി എന്ന ഈ പദ്ധതിയെ ശ്വാസം മുട്ടിച്ചു കൊല്ലാന്‍ഉള്ള ശ്രമങ്ങള്‍ ആണു അണിയറയില്‍ നടക്കുന്നത്. കഴിഞ്ഞ രണ്ടു വര്ഷം ആയി ആവശ്യത്തിനു വേണ്ട ഫണ്ട്‌ അനുവധിക്കതെയും, ഉയര്‍ന്നു വരുന്ന വേതന നിരക്കുകള്‍ക്ക് അനുസരിച്ച് വേതനം ഉയര്തതെയും ആളുകളെ , പ്രത്യേകിച്ച് സ്ത്രീകളെ കൂടുതല്‍ ദുരിത പൂര്‍ണമായ ജോലികള്‍ക്ക് പോകുവാന്‍ നിര്‍ബന്ധിതരക്കുകയാണ് സര്‍ക്കാര്‍. ഗ്രാമീണ മേഖലകളില്‍ , പ്രത്യേകിച്ച് പിന്നോക്ക വിഭാഗക...
കല്യാണത്തിന്റെ അന്ന് പെണ്ണ് ഒളിച്ചോടിപ്പോയ വരന്റെ അവസ്ഥയില്‍ ആയിപ്പോയി യെദിയൂരപ്പ , അഞ്ചു കൊല്ലം കാത്തിരുന്നു മുഖ്യമന്ത്രിക്കസേരയില്‍ കുണ്ടി വെക്കാന്‍ തുടങ്ങിയപ്പോള്‍ കുമാരസമിയും,കോണ്‍ഗ്രസ്സും ചേര്‍ന്ന് മൂട്ടില്‍ അള്ള് വെച്ചു. കാലത്ത് മുതല്‍ പടക്കം പൊട്ടിച്ചു ആഖോഷിച്ച ബി ജ പി പ്രവര്‍ത്തകര്‍ എല്ലാം വാളന്‍ പുലി വിഴുങ്ങിയ കണക്കെ മൂഞ്ചിക്കുതിപ്പോയി , ഗോവയിലും മണിപ്പൂരിലും ഒക്കെ ബി ജെ പി പയറ്റിയ തന്ത്രം അവര്‍ക്ക് തന്നെ പാരയാവുന്ന നയന സുന്ദരമായ കാഴ്ച . രാവില്‍ മുതല്‍ പായസം ഇളക്കി വശായ അമ്പാടി മുക്ക് സന്ഘ അങ്ങന്ഗങ്ങള്‍ , വിതരണം നടത്താതെ , പായസം പാര്‍സല്‍ എടുത്തു വീട്ടില്‍ പോകേണ്ട ഗതികേടില്‍ ആയിപ്പോയി.  പക്ഷെ മികച്ച പ്രകടനം കാഴ്ച വെച്ച ബീജെപിക്ക് അഭിമാനിക്കാം, അമിത് അണ്ണന്‍ കളത്തില്‍ ഇറങ്ങിയിട്ടുണ്ട് ഒരു ജഗ പോഗയോട് കൂടി പുള്ളി ജെ ഡി എസ് നെ നാല്പതു കഷ്ണം ആകും എന്ന് പ്രതീക്ഷിച്ചു ഉറങ്ങാം.  കര്‍ണാടകത്തില്‍ കൂടി ദക്ഷിണ ഇന്ത്യയില്‍ ചുവടുരപ്പിക്കം എന്നാ മോഹം തല്ക്കാലം അടുപ്പത് തന്നെ ഇരിക്കട്ടെ.
മധ്യ വിരുദ്ധ സമിയ്തിയുടെ സജീവ പ്രവര്‍ത്തകന്‍ ആയിരിക്കുകയും രാത്രിയില്‍ മുഖത്ത് തോര്‍ത്ത്‌ കെട്ടി ഷാപ്പില്‍ പോയി അടിക്കുകയും ചെയ്യുന്ന മന്യംമാരായ കള്ളമ്മരായിരുന്നുമലയാളികള്‍ പക്ഷെ ഇന്ന് അത് കുറെ പടികള്‍ കൂടി ഉയര്‍ന്നു അപകടകരമായ അവസ്ഥയില്‍ എത്തിയിരിക്കുക ആണു പീഡന വിഷയത്തെ എതിര്‍ക്കുന്നതില്‍ ഏറ്റവും മുന്‍പില്‍ നിന്ന ഒരു വ്യക്തി ആണു പത്തു ദിവസംതികയുന്നതിനു മുന്‍പ് തന്റെ കൊച്ചു മകള്‍ ആകാന്‍ മാത്രം പ്രായം ഉള്ള ഒരു പെണ് കുട്ടിയെ തീയേറ്ററില്‍ വെച്ച് പീഡിപ്പിച്ചത്. ഇത് വെളിവാക്കുന്നത് മറ്റൊരു അപകടകരമായ് പ്രവണത  ആണു , മലയാളി പേടിക്കുന്നത് സമൂഹത്തെ ആണു ,ഇരുട്ടിനു മറവില്‍ എന്ത് നേറിവില്ലയ്മയും കാണിക്കാന് അവര്‍ക്ക് മടി ഇല്ല. ഇതിനുള്ള മറൊരു ഉദാഹരണം ആണു വലിയ വായില്‍ സ്ത്രീ ശാക്ക്തീകരണത്തെ  പറ്റി സംസാരിക്കുകയും, സോഷ്യല്‍ മേടിയയില്‍ ഫൈക്  അക്കൌണ്ടുകളില്‍ നിന്ന് കേട്ടാല്‍ അരക്കുന്ന പുലഭ്യം കമന്റ്‌ ബോക്സില്‍ എഴുതിപ്പിടിപ്പിക്കുകയും ചെയ്യുന്നവര്‍.  സ്വന്തമായ രാഷ്ട്രീയമോ , അഭിപ്രായമോ ഇല്ലാത്ത ഒരു കൂട്ടം മനുഷ്യര്‍ താന്‍ ചര്ധിക്കുന്നതിനു എത്ര ലൈക്‌ കിട്ടുന്നു എന്ന് മാത്രം അന്വേഷ...

ചില ഇട്ടിക്കണ്ടപ്പന്മാർ

എട്ടു വയസുള്ള കുഞ്ഞിനെ കശ്മീരിൽ കുറേ നരാധമന്മാർ വലിച്ചു കീറി കൊന്നു കളഞ്ഞപ്പോൾ, എന്റെ രക്തം തിളച്ചു കയറി  , എന്റെ വാളുകളും, പോസ്റ്റുകളും നീതിക്കായി മുറവിളി കൂട്ടി, ...

വൃത്തിക്കാരി

ആഗോള താപനം മനുഷ്യ വര്‍ഗത്തെ ആഞ്ഞടിച്ച കൊല്ലം ആയിരുന്നു രണ്ടായിരത്തി അറുപത്തി ഒന്ന് . കടല്‍ വെള്ളം ഉയര്‍ന്നു കരയിലേക്ക് ആഞ്ഞടിച്ചു, മനുഷ്യനും, അവന്റെ സ്ഥാപനവും ജന്ഗമവും,അവിഹിതവും സോളാറും എല്ലാം ആള്‍ക്കൂട്ടത്തില്‍  കൈവിട്ടു പോയ വളി പോലെ വെള്ളത്തില്‍ ഒളിച്ചു പോയി. വെള്ളം കേറാതെ പിടിച്ചു നിന്ന കരഭാഗങ്ങള്‍ ഒക്കെ ശുദ്ധജലവും ഭക്ഷണവും കിട്ടാതെ മുഴുപ്പട്ടിണിയില്‍ ആയി, മനുഷ്യര്‍ വിശന്നു ചത്ത്‌ തുടങ്ങി. ചാകുന്ന മനുഷ്യര്‍ക്ക്‌ ഭക്ഷണം കൊടുക്കാന്‍ ഏല്‍പിക്കപ്പെട്ട ആ ലേഡി ഗവര്‍നെര്‍ അവടെ എത്തി.അരിയുടെ സ്ടോകും കക്ഷത്തില്‍ വെച്ച് അവര് മനുഷ്യ ദുരിധം പഠിക്കാന്‍ ഇറങ്ങി, വാഹനത്തിനു പുറത്തിറങ്ങിയതും അതാ ഒരു മനുഷ്യന്‍ കുളിക്കാതെയും നനക്കതെയും അവരുടെ കാലില്‍ വീഴുന്നു. ഇത് കണ്ടു അവര്‍ ഒറ്റച്ചാട്ടത്തിന് വാഹനത്തില്‍ തിരിച്ചു കയറി, ജിയോ മിനറല്‍ വെള്ളത്തില്‍ കാലു കഴുകി. എനിട്ട്‌ വാട്സ് ആപ്പില്‍ ഉത്തരവിട്ടു "മുപ്പതു  ദിവസത്തിനുള്ളില്‍ ഇവിടെ ഉള്ള എല്ലാവരും കുളിച്ചു മെന ആയില്ലെങ്ങില്‍ ഒരു കള്ളപരിഷിനും കഞ്ഞി ഇല്ല. സ്വച് ഭാരത്‌ കീ ജയ് " കഞ്ഞി ഭീഷണി നേരിടുന്ന പോണ്ടിചേരിക്കാര്‍ക്ക് വേണ്ടി

അവൾ

നിന്നെ കണ്ട അന്ന് തൊട്ടു ഇന്ന് വരെ ഉള്ള ഈ കഴിഞ്ഞ കാലം, ഒരിക്കലും ഞാൻ മിണ്ടാൻ ഒരുമ്പെട്ടിട്ടില്ല, ഒരു വാട്സാപ്പ് പോരാളിയായി പിന്നാലെ കൂടാനും ശ്രമിച്ചിട്ടില്ല. അതു ഇ...

ഗീതനന്ദൻ

ഗീതനന്തന്റെ കലാജീവിതത്തിന്റെ വിള്ക്കിൽ കരിന്തിരി കത്തി..ആദരാഞ്ജലികൾ ഗീതനന്ദൻ

സുഹൃത്തുക്കൾ

എം. സ്വരാജ്നേയും ഷാനി പ്രഭകരനെയും പാട്ടി അപവാദം പറഞ്ഞു പരത്തിയ കൊണ്ഗ്രെസ്സ് കരും , സംഘികളും ഒരു നാണയത്തിന്റെ ഇരു വശങ്ങൾ ആണ്. ഒന്നു രാഷ്ട്രീയ ജീര്ണതയിൽ നാറുന്നതും, മ...