കുതിര കച്ചവടമോ? ഇതാണ് ചാണക്ക്യ തന്ത്രം
ഞങ്ങള്‍ ഭൂരിപക്ഷം നേടിയ നാട്ടില്‍ ഞങ്ങള്‍ക്ക് ഭരിക്കാന്‍ പറ്റില്ല എന്ന് പറയുന്നത് എന്ത് ദ്രാവിഡ് ആണ്. ആകെ ഭരിക്കാന്‍ വേണ്ടത് നൂറ്റി പന്ത്രണ്ട് , അതില്‍ നൂറ്റി നാല് സീറ്റും ഞങ്ങള്‍ പിടിച്ചു. എന്നിട്ട് പത്തു ദിവസം മുന്‍പ് പരസ്പരം പാര വെചോണ്ടിരുന്ന രണ്ടു കൂട്ടര് ഒന്നിച്ചു ഞങ്ങള്‍ക്കിട്ടു പൂശാന്‍ നോക്കിയപ്പോള്‍ ഞങ്ങള് കേറി ഒന്ന് മാന്തി.
നോട്ട് നിര്‍ത്തി കള്ളപ്പണം പിടിച്ചത് എന്തിനാ ഇങ്ങനെ ഓരോ ആവശ്യം വരുമ്പോള്‍ ഉപയോഗിക്കാന്‍ അല്ലെ, ഞങ്ങള് ഇച്ചിരി കാശ് കൊടുത്ത് കുറച്ച് എം എല്‍ എ മാരെ വാങ്ങങ്ങുന്നതിനു നിങ്ങള്ക്ക് എന്താ വേണമെങ്ങില്‍ ഇച്ചിരി കാശ്ശു കൊടുത്തു ഞങ്ങടെ ജനപ്രിതിനിധികളെ വാങ്ങാമല്ലോ(നിങ്ങള്‍ ഇതിനെ കുതിരക്കച്ചവടം എന്ന് വിളിച്ചാലും ഞങ്ങള്‍ക്ക് ഇത് ചാനക്ക്യ തന്ത്രം ആണ്). അഞ്ചു പൈസ ഇറക്കാനും മേല എന്നിട്ട് നമ്മളെ പുച്ചവും.
ഭഗത് സിന്ഘിനെ കാണാന്‍ പോകാന്‍ പറ്റാത്തവന്‍ ആണ്ഇപ്പൊ ജനാധിപത്യത്തിന്റെ കാവല്‍ കാര്‍ ആന്നു പറയുന്നത് , എന്തൂട്ട് തോല്‍വി ആണു ?
ഇനി നിങ്ങള് എം എല്‍ എ മാരെ കേരളത്തിലോട്ടു മാറ്റിയിറ്റൊന്നും ഒരു കാര്യോം ഇല്ല ഞങ്ങള് രാജേട്ടനെ ഇറക്കും , മെട്രോ ഉത്ഖാടനതിനു ട്രെയിനില്‍ കയറിപ്പറ്റിയ അത്രയും ഒന്നും ഇല്ലല്ലോ ഒരു റിസോര്‍ട്ടില്‍ കയറാന്‍ , ഞങ്ങള് റിസോര്ടിലും കയറും എം എല്‍ എ മാരെ ചക്കിലും കേറ്റും
കേരളത്തില്‍ എം എല്‍ എ മാര്‍ എത്തിയാല്‍ ഉടന്‍ ,കേവല ഭൂരിപക്ഷം തെളിയിച് കര്‍ണാടക പിടിച്ചടക്കാന്‍ ഉള്ള പിണറായി വിജയന്‍റെ ഐഡിയ ഒന്നും നടക്കാന്‍ പോകുന്നില്ല, കാരണം നാളെ രാവിലെ തന്നെ രാജേടന്‍ ഗവര്‍ണറെ കണ്ടു ഭൂരിപക്ഷം തെളിയിക്കാന്‍ അഞ്ചു വര്ഷം ചോദിക്കുന്നുണ്ട് , അങ്ങനെ കേരളവും പിടിച്ചെടുത്തു ഞങ്ങള്‍ താമര വിരിയിക്കും വെയിറ്റ് ആന്‍ഡ് സീ

Comments
Post a Comment