ഉളുപ്പുണ്ടോ സഖാവേ
വലിയ പ്രളയത്തിലൂടെയും ദുരിധത്തിലൂടെയും കേരളം കടന്നു പോകുന്ന സമയം ആണിത് അവിടെ എല്ലാ രാഷ്ട്രീയ കക്ഷികളും കാണിച്ച അന്തസ് കേരളത്തിന്റെ യശസ്സ് ഉയർത്തിയത് നാം കണ്ടതാണ്.
എന്നാൽ അതെല്ലാം ഒരൊറ്റ നിനിഷാം കൊണ്ടു സിപിഐ എം എല്ലാം തച്ചുടക്കുന്ന കാഴ്ച ആണ് നമ്മൾ ഇപ്പോൾ കാണുന്നത്.
ശശി , സ്വന്തം പാർട്ടിക്കാരിയെ അപമാനിച്ചപ്പോൾ സ്ത്രീത്വത്തിന്റെ അഭിമാനം ഉയർത്തിപ്പിടിക്കുന്നു എന്നു ഓരോ കവല പ്രസംഗത്തിലും ചർധിക്കുണ് വർഗ്ഗത്തിൽ പെട്ട ഒരു കോഴിക്കുഞ്ഞിനെ പോലും ആരും കണ്ടില്ല അതിനെ അവർ പാർട്ടി അനുസരണം എന്നു വിളിക്കും, ബാക്കിയുള്ളവരിടേ നെഞ്ചത്തു സ്വാതന്ത്ര്യം എന്നു പറഞ്ഞു കേറുന്നവർക്ക് സ്വന്തം തട്ടകത്തിൽ അതു വേണ്ടേ.
അനുരഞ്ജന ചർച്ചയും ആയി ചെന്നവരെ തന്റെ വീട്ടിൽ ഇത് നടന്നാൽ താൻ സമ്മതിക്കുമോ എന്ന ചോദ്യം കേട്ട് നാണം കേട്ടവന്മാർ ഒക്കെ കണ്ടം വഴി ഓടി. സിപിഐ എം ഇന്റെ ഫേസ്ബുക് പേജ് ഇത് ആരും പൊങ്കാല നടത്തിയില്ല.
അഭിനന്ദിക്കാം ആ പെണ്കുട്ടിയെ, ഒന്നിച്ചു നിന്നവരൊക്കെ കാലു വരിയപ്പോൾ നെഞ്ചും വിരിച്ചു നിന്നതിന്. ഇനി അവരുടെ ധൈര്യത്തിന്റെ പേറ്റന്റ് എടുക്കാൻ ഡിഫി വരും അപ്പോൾ എം സ്വരാജ് ഒക്കെ വാ തുറക്കും.
Comments
Post a Comment