കര്‍ണാടക നല്‍കുന്ന പ്രതീക്ഷ
കോണ്‍ഗ്രസ്സ് എം എല്‍ എ മാര്‍ പണ്ട് തൊട്ടേ പാവം എലിക്കുഞ്ഞുങ്ങള്‍ ആണു , എത്ര സഹ എലികള്‍ അടിചില്ലില്‍ വീഴുണ്ണ്‍ കണ്ടാലും പഠിക്കില്ല പിന്നേം തേങ്ങാ പൂള്‍ കാണുമ്പോള്‍ പോകും , അതല്ലാതെ നാളെ ബി ജെ പി യെ നിയമസഭയില്‍ വോട്ട് ചെയ്തു തോല്പിക്കും എന്നൊക്കെ ആരെങ്കിലും ചിന്തിക്കുന്നുന്ടെങ്ങില്‍ നാളെ നാല് മണിക്കേ നിങ്ങള്‍ ആ സ്വപ്നത്തില്‍ നിന്ന് ഉണരൂ
പക്ഷെ കര്‍ണാടക ഒരു വലിയ പ്രതീക്ഷയാണ് , കാശും ,സ്ഥാന മാനങ്ങളും എറിഞ്ഞു ജനാധിപത്യത്തെ വിലക്ക് എടുക്കാന്‍ ഉള്ള ബജേ പി യുടെ ആക്രോശങ്ങള്‍ക്ക് ഒരു മറുപടി ഉണ്ടെന്നു കാണിച്ചു തന്നതില്‍. മണ്ണിനോട് ചേര്‍ന്ന് നിന്ന് രാജ്യത്തെ നെഞ്ചോടു ചേര്‍ത്ത് പിടിച്ച കുറെ മനുഷ്യരുടെ വേരുകള്‍ വര്‍ഗ വെറിയുടെ പേരില്‍ പിഴുതെറിയാന്‍ നോക്കുന്നവരുടെ നേരെ നെഞ്ച് വിരിച്ചു നില്ക്കാന്‍ ,അവരുടെ കുതന്ത്രങ്ങള്‍ക്ക് നേരെ ഒരു മറു ചോദ്യം എറിയാന്‍ ഈ രാജ്യത്ത് ആരെങ്കിലും ഉണ്ടെന്നുള്ള പ്രതീക്ഷ
കോണ്‍ഗ്രസ് - നിങ്ങള്‍ ഒരിക്കല്‍ക്കൂടി തല ഉയര്‍ത്തിയിരിക്കുന്നു , അധികാരതിനായുള്ള നാണം കെട്ട കളികള്‍ കളിക്കുന്നവര്‍ക്ക് മറുപടി പറയാന്‍ ഇത്തവണ എങ്കിലും നിങ്ങള്‍ ഒന്നിച്ചു നിന്നല്ലോ , കൂറ് മാറിയ (ചിലപ്പോള്‍ മാറിയെക്കവുന്ന്ന്ന )പത്തോ പന്ത്രണ്ടോ എം എല്‍ എ മാരല്ല . നൂറു കോടിക്കും, വീട്ടിലെ കൂട്ടില്‍ കിടക്കുന്ന പട്ടിക്കു വരെ സ്ഥാന മാനങ്ങളും ലഭിക്കുമായിരുന്നിട്ടും കളം മാറ്റി ചവിട്ടാത നിങ്ങളില്‍ ആണു ഈ ജനാധിപത്യ രാഷ്ട്രം അഭിമാനം കൊള്ളുന്നത് , അടുക്കള പുറത്തു വന്നു തോര്‍ത്ത് മുണ്ട് പൊതി കച്ചോടം ഉറപ്പിക്കുന്ന കുതിരക്കച്ചവടക്കര്‍ക്കരോട് വെറും പുച്ഛം മാത്രം.
ഗോവയും ബീഹാറും ഉണര്‍ന്നു കഴിഞ്ഞു ഇനി , കുത്തക പാര്‍ടിക്ക് ഇരിക്കപ്പോര്‍ത്തി ഇല്ലാതാകുന്ന നാളുകള്‍ , കുതിരക്കച്ചവടവും ,ചാക്കില്‍ കേറ്റും ,വളച്ചൊടിച്ച ചരിത്രവും കൊണ്ട് പിടിച്ചു നില്ക്കാന്‍ നിങ്ങള്ക്ക് ആവില്ല , കാരണം എല്ലാക്കാലത്തും ജനങ്ങളെ കഴുതകളക്കാന്‍ ആര്‍ക്കും കഴിയില്ല

Comments
Post a Comment