സുഹൃത്തുക്കൾ

എം. സ്വരാജ്നേയും ഷാനി പ്രഭകരനെയും പാട്ടി അപവാദം പറഞ്ഞു പരത്തിയ കൊണ്ഗ്രെസ്സ് കരും , സംഘികളും ഒരു നാണയത്തിന്റെ ഇരു വശങ്ങൾ ആണ്. ഒന്നു രാഷ്ട്രീയ ജീര്ണതയിൽ നാറുന്നതും, മറ്റേത് പുഴുക്കുത് പിടിച്ച ജാതി മത വെറിയും. അന്തസിന്റെ പച്ചനിറം ചക്രവളങ്ങളുടെ ദൂരത്തെങ്കിലും കണ്ടിട്ടുള്ള ഒരു മനുഷ്യനും ഇത്തരം ചീഞ്ഞ ആരോപണങ്ങളും ആയി വരാൻ കഴിയില്ല. രാഷ്ട്രീയ, സാമൂഹിക, ലൈംഗിക അല്പതരം കൈമുതൽ ആക്കിയ ഒരു മല സഞ്ചി ആണ് ഇക്കൂട്ടർ.

ഇത്തരം കാമവേറിയന്മാരെ ചുമക്കുന്ന ഈ പാർട്ടികളും, ഒരു സെപ്റ്റിക് ടാങ്ക് തോളിൽ ചുമക്കുകയാണ് ചെയ്യുന്നത്

Comments

Popular posts from this blog

കെവിനും, കേരളവും

ഗവർണർ കുമ്മനം

വ്യാജന്മാരും പകർച്ച വ്യാധികളും