തൊഴിലുറപ്പ് പദ്ധതി മരിക്കുന്നോ ?
MNREGA - അഥവാ തൊഴിലുറപ്പ് പദ്ധതി ,രാജ്യത്തെ ജനങ്ങള്‍ക്ക് തൊഴില്‍ ഉറപ്പകുന്നതില്‍ മുഖ്യ പങ്കു വഹിക്കുന്ന ഒന്നാണ് പക്ഷെ ഈ പദ്ധതി വലിയ ഒരു പ്രതിസന്ധിയെ നേരിടുകയാണ്. പതിനോന്നയിരം കോടി രൂപ ആണു വെതന ഇനത്തില്‍ ഇനിയും ജനങ്ങള്‍ക്ക് നല്കാന്‍ ഉള്ളത്.
പതിനഞ്ചു ദിവസം തൊഴില്‍ ആണു ഈ പദ്ധതി ഒരു വ്യക്തിക്ക് ഉറപ്പു നല്‍കുന്നത് , അത് ലഭിക്കാത്ത പക്ഷം തൊഴിലില്ലാ വേതനം നല്‍കും , ജോലി തീര്‍ത്തതിനു ശേഷം പതിനഞ്ചു ദിവസത്തിനുള്ളില്‍ വേതനം നല്‍കാത്ത പക്ഷം ദിവസവും ലഭിക്കാത്ത കൂലിയുടെ 0.05% ഫൈന്‍ സര്‍ക്കാര്‍ നല്‍കും. എന്നാല്‍ ഇതൊന്നും പാലിക്കാതെ ആണു പതിഒന്നയിരം കോടി രൂപ വേതനം നല്‍കാതെ ഇരിക്കുന്നത്.
എല്ലാവര്ക്കും ജോലി എന്ന ഈ പദ്ധതിയെ ശ്വാസം മുട്ടിച്ചു കൊല്ലാന്‍ഉള്ള ശ്രമങ്ങള്‍ ആണു അണിയറയില്‍ നടക്കുന്നത്. കഴിഞ്ഞ രണ്ടു വര്ഷം ആയി ആവശ്യത്തിനു വേണ്ട ഫണ്ട് അനുവധിക്കതെയും, ഉയര്‍ന്നു വരുന്ന വേതന നിരക്കുകള്‍ക്ക് അനുസരിച്ച് വേതനം ഉയര്തതെയും ആളുകളെ , പ്രത്യേകിച്ച് സ്ത്രീകളെ കൂടുതല്‍ ദുരിത പൂര്‍ണമായ ജോലികള്‍ക്ക് പോകുവാന്‍ നിര്‍ബന്ധിതരക്കുകയാണ് സര്‍ക്കാര്‍.
ഗ്രാമീണ മേഖലകളില്‍ , പ്രത്യേകിച്ച് പിന്നോക്ക വിഭാഗക്കാര്‍ ആണു ഇതില്‍ ഏറ്റവും വലയുന്നത് , ജാതിയും മതവും വര്‍ഗ്ഗവും ഷര്‍ട്ട് ഊരിയും മുണ്ട് പൊക്കിയും ഒക്കെ തിരയുന്നതിനിടക്ക് , മനുഷ്യന്‍ ,ഭക്ഷണം, ജോലി എന്നൊക്കെ ഉള്ള കാര്യങ്ങള്‍ ജനങ്ങള്‍ക്ക് ഭരണകൂടം നിഷേധിക്കുന്ന ദുഖകരമായ അവസ്ഥ .ഈ അനാസ്ഥക്കെതിരെ സുപ്രീം കോടതിയില്‍ ഉള്ള പൊതു താല്പര്യ ഹര്ജിയിന്‍ മേല്‍ ഉള്ള തീര്‍പ്പ് പ്രതീക്ഷിക്കാം.

Comments
Post a Comment