കര്‍ണാടക കളിക്ക് ശേഷം ഒരു ഫോണ്‍ കോള്‍
യെദിയൂരപ്പയും അമിത് ഷയും ആയുള്ള സംഗല്പിക ഫോണ്‍ സംഭാഷണം
അമിത് ഷാ : ഹലോ ആരാ
യെധിയൂര്‍ : നൂറ്റി നാല് എം എല്‍ എമാരെ ഒപ്പിച്ചിട്ടും ഭരണം കിട്ടാത്ത ,ഏറ്റവും കുറഞ്ഞ കാലം മുഖ്യന്‍ എന്ന റെക്കോര്‍ഡ് വരെ ഇട്ട ഒരു പാവം ആളാണ് പറഞ്ഞാല്‍ അറിയുവരിക്കും , യെദിയുരപ്പ
അമിത് : എന്റെ വധൂരീ ,ശേ യെദിയൂരെ താന്‍ ഇങ്ങനെ വിഷമിക്കാതെ , ഇതൊക്കെ ജനാധിപത്യത്തില്‍ സഹജം അല്ലെ
യെദിയൂര്‍ : ജനാധിപത്യത്തെ പറ്റി ഒരക്ഷരം മിണ്ടരുത് , ബാക്കി സംസ്ഥനതൊക്കെ കാശും, സ്ഥാനവും ഒക്കെ കൊടുത്ത് ഭരണം പിടിക്കാം , ഇവിടെ നമ്മളെ പട്ടി ആക്കി
അമിത്ന : എടൊ , നോര്‍ത്ത്മു ഇന്ത്യക്കാരെ പോലെ മണ്ടന്മാരല്ല സൌത്ത് ഇന്ത്യക്കാര്‍ , തന്‍ അടങ്ങു , എങ്ങനെ എങ്കിലും ഒരു ഗെവര്നാര്‍ സ്ഥാനം ഒപ്പിചെടുക്കം
യെദിയൂര്‍ : അയ്യോ വേണ്ടായേ , ഇവിടെ ഒരു ഗവര്‍ണര്‍ ഇരുന്നു പെടാപ്പാടു പെടുന്നത് ഞാന്‍ കണ്ടതാ , വല്ലോ കോടതീടെം തെറി കേള്‍ക്കാന്‍ എനിക്ക് പറ്റില്ല ,
നിങ്ങടെ പേരൊക്കെ നാട്ടില്‍ മാറി കേട്ടോ , ചാണക്യന്‍ എന്നത് മാറ്റി ചാണക ക്യാന്‍ എന്നാ നാട്ടുകാര് വിളിക്കുന്നത്
അമിത് : ഈശ്വരാ ...എന്റെ സല്‍പേര് ..(നെടുവീര്‍പ്പ് )...നൂറു കോടി കൊടുക്കാന്നു പറഞ്ഞിട്ടും അവന്മാര് വഴങ്ങി ഇല്ലല്ലോ എന്ന് ഓര്‍ക്കുമ്പോള്‍ ആണു അത്ഭുതം
യെടിയൂര്‍ ;ആ ഇത് ആണു നിങ്ങള്ക്ക് സൌത്ത് ഇന്ടിയകരെ മനസിലായിട്ടില്ല എന്ന് പറയുന്നത് , അവന്മാര്‍ അന്തസുള്ലോര്‍ ആണു , ഒരേ ഒരു പിഴവ് ആണു നമുക്ക് പറ്റിയത് , റിസോര്‍ട്ട് ഇല്‍ താമസിച്ച എം എല്‍ എ മാരുടെ അടുത്ത കേറിപ്പറ്റാന്‍ കുമ്മനത്തിന്റെസഹായം നമ്മള്‍ തേടിയില്ല
അമിത്: അതെങ്ങനെ അയാള്‍ കേറും
യെദിയൂര്‍ : എടൊ , അയാള്‍ അന്ന് മെട്രോ ഉള്ഖാടനതിനു ഒക്കെ കയറിപ്പറ്റിയ ചാനക്ക്യന്‍ ആണു , ഒരു റിസോര്‍ട്ട് ഒക്കെ പുള്ളിക്ക് പൂ പറിക്കുന്ന പോലെ നിസാരം ആണു
അമിത് : എനിക്ക് അത്ര ബുദ്ധി പോയില്ല , പിന്നെ ചാനല്‍ ചര്ച്ചയിലോട്ടൊക്കെ ആളെ വിട്ടേക്ക് , ജനാധിപത്യത്തിന്റെ കാവല്‍ക്കാര്‍ ആണു നമ്മള്‍ എന്ന് പറയാന്‍ പറഞ്ഞേക്ക് , എന്തായാലും തന്റെ കരച്ചില്‍ ഒക്കെ ഏറ്റ മട്ടാണ്
യെടിയൂര്‍ : കോപ്പാണ് , പണ്ട് പ്രധാന മന്ത്രി നോട്ട് നിരോധനം നടത്യപ്പോള്‍ കരഞ്ഞ പോല്‍ കള്ള കണ്ണീര്‍ ആണു എന്നാണ് അവര് പറയുന്നത്
അമിത് ; ആ നാടകവും പോളിഞ്ഞോ
യെടിയൂര്‍ :ഇവിടെ നടന്ന പോലെ ഇനി ഗോവയിലും , ബീഹാറിലും അവന്മാര്‍ നടത്തുന്നു എന്നാണ് കേട്ടത്
അമിത് : ദേവിയെ
.... എനിക്കൊരു കോള്‍ വരുന്നുണ്ട് , താന്‍ വെച്ചോ , വിഷമിക്കാതെ അടുത്ത തവണ പിടിക്കാം ....
യെദിയൂരപ്പ : ആ അവസാനം കാവിലെ പാട്ട് മത്സരത്തിനു കാണാം എന്ന് പറഞ്ഞാ നിയമ സഭയില്‍ നിന്ന് തടി ഊരിയെ , എന്തായാലും , നാടകം ഒത്തില്ല, അപ്പൊ ഇടക്കൊക്കെ ചാണക തന്ത്രവും ആയി ഇതിലെ വാ
(പുതിയ കാള്‍ എടുത്തു അമിത്)
അമിത് : ഹലോ ആരാ ...
രാജേട്ടന്‍ (ഫ്രം TRIVANDRUM) ; ഹലോ അമിത് ജി അല്ലെ , കര്‍ണാടക പോകുന്നെങ്ങില്‍ പോട്ടെ, നാളെ ഞാന്‍ ചെന്ന് കേരള ഗവര്‍ണറോട് മുഖ്യ മന്ത്രി ആകാം എന്ന് പറയാം , വിശ്വാസം തെളിയിക്കാന്‍ ഒരു അഞ്ചു കൊല്ലം ചോദിക്കാം , എങ്ങനെ ഉണ്ട് ഐഡിയ
അമിത് : എന്റെ രാജേട്ടാ , ഞാന്‍ ഒന്ന് ജീവിച്ചോട്ടെ
രാജേട്ടന്‍ ; അമിത് ജീ
(ബീപ് ബീപ് .. കാള്‍ കട്ട് ആകുന്നു )
രാജേട്ടന്‍ : സൌത്ത് ഇന്ത്യയിലെ ബി ജെ പി യുടെ ഒരേ ഒരു പ്രതീക്ഷ ഞാന്‍ ആന്നു പറഞ്ഞു ഒരു വാര്‍ത്ത ജനം ടി വി യില്‍ കൊടുക്കാം , അവര് കര്‍ണാടക വാര്‍ത്ത പേടിച് തുടങ്ങിയ കുക്കറി ഷോ നിര്‍ത്തിയോ ആവോ ?

Comments
Post a Comment