കല്യാണത്തിന്റെ അന്ന് പെണ്ണ് ഒളിച്ചോടിപ്പോയ വരന്റെ അവസ്ഥയില്‍ ആയിപ്പോയി യെദിയൂരപ്പ , അഞ്ചു കൊല്ലം കാത്തിരുന്നു മുഖ്യമന്ത്രിക്കസേരയില്‍ കുണ്ടി വെക്കാന്‍ തുടങ്ങിയപ്പോള്‍ കുമാരസമിയും,കോണ്‍ഗ്രസ്സും ചേര്‍ന്ന് മൂട്ടില്‍ അള്ള് വെച്ചു.

കാലത്ത് മുതല്‍ പടക്കം പൊട്ടിച്ചു ആഖോഷിച്ച ബി ജ പി പ്രവര്‍ത്തകര്‍ എല്ലാം വാളന്‍ പുലി വിഴുങ്ങിയ കണക്കെ മൂഞ്ചിക്കുതിപ്പോയി , ഗോവയിലും മണിപ്പൂരിലും ഒക്കെ ബി ജെ പി പയറ്റിയ തന്ത്രം അവര്‍ക്ക് തന്നെ പാരയാവുന്ന നയന സുന്ദരമായ കാഴ്ച .

രാവില്‍ മുതല്‍ പായസം ഇളക്കി വശായ അമ്പാടി മുക്ക് സന്ഘ അങ്ങന്ഗങ്ങള്‍ , വിതരണം നടത്താതെ , പായസം പാര്‍സല്‍ എടുത്തു വീട്ടില്‍ പോകേണ്ട ഗതികേടില്‍ ആയിപ്പോയി. 

പക്ഷെ മികച്ച പ്രകടനം കാഴ്ച വെച്ച ബീജെപിക്ക് അഭിമാനിക്കാം, അമിത് അണ്ണന്‍ കളത്തില്‍ ഇറങ്ങിയിട്ടുണ്ട് ഒരു ജഗ പോഗയോട് കൂടി പുള്ളി ജെ ഡി എസ് നെ നാല്പതു കഷ്ണം ആകും എന്ന് പ്രതീക്ഷിച്ചു ഉറങ്ങാം.  കര്‍ണാടകത്തില്‍ കൂടി ദക്ഷിണ ഇന്ത്യയില്‍ ചുവടുരപ്പിക്കം എന്നാ മോഹം തല്ക്കാലം അടുപ്പത് തന്നെ ഇരിക്കട്ടെ.


Comments

Popular posts from this blog

കെവിനും, കേരളവും

ഉളുപ്പുണ്ടോ സഖാവേ