എന്തു കൊണ്ട് ആന്റി ക്രൈസ്റ്റ് സിനിമ നടന്നില്ല?
ആനുകാലിക സംവിധായകരിൽ മുൻപന്തിയിൽ നിൽക്കുന്ന ആളാണ് ലിജോ ജോസ് പെല്ലിശ്ശേരി , അദ്ദേഹത്തിന്റെ ആന്റി ക്രൈസ്റ്റ് സിനിമ നടക്കാതെ പോയത് ആ പേരിന് റൈറ്‌സ് കിട്ടില്ല എന്നതിനാൽ ആണ്.
ക്രിസ്തുവിനു എതിരെ എന്ന അർത്ഥം കൈവരുന്നതിനാൽ ക്രൈസ്തവ മതസ്ഥരുടെ വികാരം വ്രണപ്പെടുന്നതിനാൽ ആകണം അതിനു റൈറ്‌സ് ലഭിക്കാത്തത് എന്നാണ് തിരക്കഥാ കൃത് പി.എഫ് മാത്യൂസ് ന്റെ പക്ഷം. ഈ പേരിനു പകരം അന്തി ക്രിസ്തു എന്ന പേരു ഇടുന്നതിൽ പ്രശ്നങ്ങൾ ഇല്ല എന്നും അവരെ അറിയിച്ചിരുന്നതായി ലിജോ പറഞ്ഞു.
ഒരു പേരിൽ പോലും വ്രണ പെടുന്ന മതങ്ങൾ കലാകാരന്മാരെ പിന്നോട്ടു വലിക്കുന്നത് പതിവായിരിക്കുകയാണ്.
Comments
Post a Comment