യെദിയൂരപ്പയും അമിത് ഷയും ആയുള്ള സംഗല്പിക ഫോണ്‍ സംഭാഷണം അമിത് ഷാ : ഹലോ ആരാ യെധിയൂര്‍ : നൂറ്റി നാല് എം എല്‍ എമാരെ ഒപ്പിച്ചിട്ടും ഭരണം കിട്ടാത്ത ,ഏറ്റവും കുറഞ്ഞ കാലം മുഖ്യന്‍ എന്ന റെക്കോര്‍ഡ് വരെ ഇട്ട ഒരു പാവം ആളാണ് പറഞ്ഞാല്‍ അറിയുവരിക്കും , യെദിയുരപ്പ അമിത് : എന്റെ വധൂരീ ,ശേ യെദിയൂരെ താന്‍ ഇങ്ങനെ വിഷമിക്കാതെ , ഇതൊക്കെ ജനാധിപത്യത്തില്‍ സഹജം അല്ലെ യെദിയൂര്‍ : ജനാധിപത്യത്തെ പറ്റി ഒരക്ഷരം മിണ്ടരുത് , ബാക്കി സംസ്ഥനതൊക്കെ കാശും, സ്ഥാനവും ഒക്കെ കൊടുത്ത് ഭരണം പിടിക്കാം , ഇവിടെ നമ്മളെ പട്ടി ആക്കി അമിത്ന : എടൊ , നോര്‍ത്ത്മു ഇന്ത്യക്കാരെ പോലെ മണ്ടന്മാരല്ല സൌത്ത് ഇന്ത്യക്കാര്‍ , തന്‍ അടങ്ങു , എങ്ങനെ എങ്കിലും ഒരു ഗെവര്നാര്‍ സ്ഥാനം ഒപ്പിചെടുക്കം യെദിയൂര്‍ : അയ്യോ വേണ്ടായേ , ഇവിടെ ഒരു ഗവര്‍ണര്‍ ഇരുന്നു പെടാപ്പാടു പെടുന്നത് ഞാന്‍ കണ്ടതാ , വല്ലോ കോടതീടെം തെറി കേള്‍ക്കാന്‍ എനിക്ക് പറ്റില്ല , നിങ്ങടെ പേരൊക്കെ നാട്ടില്‍ മാറി കേട്ടോ , ചാണക്യന്‍ എന്നത് മാറ്റി ചാണക ക്യാന്‍ എന്നാ നാട്ടുകാര് വിളിക്കുന്നത് അമിത് : ഈശ്വരാ ...എന്റെ സല്‍പേര് ..(നെടുവീര്‍പ്പ് )...നൂറു ക...