ഒരു ചോദ്യം
ഞാന്‍
നീ ഒരു ആണാണോ ??
ഒരിക്കലും പൂര്‍ണ്ണമായ ഒരു ഉത്തരം നല്‍കാന്‍ കഴിയാത്ത ചോദ്യം ....
ഈ ചോദ്യത്തെ നേരിടുമ്പോള്‍ എനിക്ക് മുന്‍പില്‍ മറുപടികള്‍ ഇല്ലാതെ പോയി :)
കാണിക്കണോ? എന്ന വിളറിയ ചിരിയോടു കൂടിയ മറുപടിക്കപ്പുറം .......ആ ഓഫീസ് ഫ്ലൂരിലൂടെ നടന്നപ്പോള്‍
മനസ്സില്‍ എന്തോ ഒന്ന് എരിഞ്ഞു .............
ഒരാളുടെ പൌരുഷത്തെ ഒരു നിമിഷം കൊണ്ട് പ്രൂവ് ചെയ്യാന്‍ പറ്റുമോ ??
അത് നീണ്ടു നില്‍ക്കുന്ന ഒരു കാലഘട്ടം കൊണ്ടല്ലേ പൂര്‍ത്തിയാവു ?
ജനനം ,കൌമാരം ,യൌവനം .......................
but why they ask me??
റിയ
ഓരോ പരാജയത്തിനും ഒടുവില്‍ ഒരു വിജയം ഉണ്ടാവും ,പക്ഷെ അത് സൂക്ഷ്മതയോടെ തിരഞ്ഞു
പിടിക്കുമ്പോലാണ് ....ഇല്ലെങ്കില്‍ അത് മറ്റൊരു വിജയ പ്രതീക്ഷ മാത്രം .......
"If i have a life ,it will be with you only" ഒരു
വാചകത്തിന്റെ ആഴം അത് പറയണ സമയംപോലെ ഇരിക്കും ....
അസ്താനതാനെങ്ങില്‍ അടിച്ചു വായിക്കിട്ടും ...........................
പക്ഷെ അന്ന് അവള്‍ക്കു ആ വാക്കുകളെ ഹൃദയത്തോട് ചേര്‍ത്ത്
വയ്ക്കാന്‍ തോന്നി ...............പിന്നില്‍ നിന്നും അമ്മ ആ മെസ്സേജ് വായിക്കുമ്പോളും അവള്‍ ആ മധുര
സ്മരണയില്‍ ആരുന്നു ..."കണ്ട തെണ്ടിചെരുക്കണേ മാത്രമേ പ്രേമിക്കാന്‍ കിട്ടിയുള്ളോ ഡീ "....
അതിനപ്പുറം കിട്ടിയ അടിയേക്കാള്‍ വേദനിച്ചത് ആ വാക്കുകള്‍ ആയിരുന്നു .
'എന്നെ മാത്രം സ്നേഹിച്ചു ,വിശ്വസിച്ചു ഇരിക്കുന്ന അവന്‍ അപ്പന്‍റെ കാഴ്ചപ്പാടില്‍ തെണ്ടി'
'അറപ്പുരക്കകതുള്ള നെല്ലിന്റെ തൂക്കം കൊണ്ടു൦ ചെക്കന്റെ സ്വഭാവ ഗുണം അള
ക്കുന്നവര്‍ക്ക് അവന്‍ തെണ്ടി ആയിരിക്കും ....പക്ഷെ എനിക്ക് ......
കോളേജ് ബസിന്‍റെ ഇടുങ്ങിയ ജാലകത്തിലൂടെ നോക്കുമ്പോള്‍ ആ വഴി അരികില്‍ നിന്ന് എന്നിലേക്ക്
നീളുന്ന കണ്ണുകളെ ഞാന്‍ കണ്ടു ,ട്രെയിനിനു നേരെ കൈ വീശി കാണിക്കുന്ന കൊച്ചു കുട്ടിയുടെ
പ്രതീക്ഷയോടെ ........ഈ വിശ്വാസത്തെ വേര്‍പെടുത്താന്‍ കുറെ അച്ഛന്റെ ആക്രോശങ്ങള്‍ക്ക് ആവില്ലല്ലോ ....
==============
കോളേജിന്റെ ഇടനാഴിയിലൂടെ നടന്നു
നീങ്ങുമ്പോള്‍ ഒപ്പം നടക്കുന്ന അവളുടെ മുഖത്തേക്ക് ഞാന്‍ പാളിനോക്കി ........മഞ്ഞിനെ പുണര്‍ന്നു തെന്നി
എത്തുന്ന കാറ്റ് അവളുടെ കുറുനിരകളെ തലോടി ..........എലിസബത്ത് .......സൌഹൃദത്തിനു അപ്പുറം എന്തോ
ഒന്ന് എനിക്കവളോട് തോന്നുന്നു ,ഓരോ വാക്കുകള്‍ മോഴിയുംബോളും അവളുടെ കൊതി ഒതുക്കാത്ത
കുറുനിരകള്‍ പോലെ എന്‍റെ ഹൃദയവും ഉയര്‍ന്നു പോവുന്നു .....ഇഷ്ടമാണ് എന്ന് പറയാന്‍ ഹൃദയം വെമ്പുന്നു
പക്ഷെ .............................ഈ വികാരത്തെ തീവ്രതയോടെ കൈമാറാന്‍ വാക്കുകള്‍ക്കു മാത്രം ആവില്ലല്ലോ ..........
ഒരു നിമിഷം.....ഒരേ ഒരു നിമിഷം ആ കണ്ണുകള്‍ എന്‍റെ നയനങ്ങളെ ഒന്ന് പുനര്നിരുന്നെങ്ങില്‍
മുന്നോട്ടു നടന്നു നീങ്ങിയ അവള്‍ ഒരു നിമിഷം എന്നെ നോക്കി
"ഞാന്‍ പോവാ ....ബൈ "
ചില സമയത്ത് മനസിനെ നിയന്ത്രിക്കാന്‍ ആര്‍ക്കും ആവില്ല ........അന്ന് എനിക്കും അതിനു കഴിഞ്ഞില്ല
....അവളുടെ കൈകളില്‍ ഞാന്‍ തൊട്ടു (സദാചാര പോലീസുകാര്‍ കാണാഞ്ഞത് ഭാഗ്യം )
"ഇത് നീ എതു സെന്‍സില്‍ എടുക്കുഉം എന്ന് എനിക്കറിയില്ല ................................
"അതേ ................ഇഷ്ടം ആണെന്നല്ലേ ....ഒരുപാട് വിയര്‍ക്കണ്ട എനിക്കും ഇഷ്ടം ആണ് ........"
അവള്‍ ആ ഇടനാഴിയിലൂടെ നടന്നു നീങ്ങുന്നത് നോക്കി ഞാന്‍ നിന്നു .........ഇടുക്കി ഗോള്‍ഡ് അടിച്ചപ്പോ
പോലും ഇത്ര കിക്ക് ഉണ്ണ്ടായില്ലല്ലോ .......
കൌമാരം
കാലം ഒരു മാജിക്ക് കാരന്‍ ആണ് .....എല്ലാം കീഴ്മേല്‍ മറിക്കാന്‍ അവനെപോലെ വേറെ ആളില്ല .......
എലിസബത്ത് കോളിംഗ്
"ശമ്പളക്കാരാ ചിലവോക്കെ വേണോട്ടോ ......അന്ന് എന്നോട് പ്രോമിസ് ചെയ്തതാണ് പലതും "
"അന്ന് പ്രോമിസ് ചെയ്തത് ചിലവല്ലല്ലോ ......ലൈഫ് അല്ലെ .......):
പതിവ് ക്ലീഷേ പ്രണയ സംഭാഷണങ്ങള്‍ കഴിഞ്ഞു ഞാന്‍ ഓഫീസില്‍ കേറുമ്പോള്‍ ......റിയ കരയുന്നു
......ഏതോ ഒരു വായ്നോക്കിയെ പ്രേമിച്ചു ഇപ്പൊ പ്ര്മവും പൊട്ടി
വീട്ടുകാരുടെ മനസമാധാനം കെടുത്തി ...........
പറയുന്ന എ ഞാന്‍ മാന്യന്‍ ആണോ ഞാനും പ്രേമിക്കുന്നില്ലേ .........കെട്ടാമെന്നു വല്ലോ ഗ്യാരണ്ടിം ഉണ്ടോ .....ഇല്ല
:if you loved someone sincerley then the pain is obivious"
ഇപ്പോള്‍ അവള്‍ അത് അറിയുന്നു ........നാളെ എനിക്ക് അറിയാം
ഇപ്പോഴെങ്ങിലും ചതി തിരിച്ചറിഞ്ഞതില്‍ സന്തോഷിക്കു എന്ന് എന്നാ പ്രണയ നൈരാസ്യന്മാരുടെ ആസ്ഥാന
ദയലോഗ് ഞാനും കാച്ചി ..........
ഉപദേശം ആണല്ലോ ലോകത്തിലെ ഏറ്റവും സുഗമുള്ള പണി ............
ഞാന്‍ ഓരോ തവണ ആസ്വസിപ്പിക്കുമ്പോഴും അവള് പൊട്ടിക്കരയാന്‍ തുടങ്ങി.........
ആശ്വസിപ്പിക്കാന്‍ ആളുള്ളപ്പോള്‍ ആണല്ലോ പെണ്ണുങ്ങളുടെ ദുഖം അണപൊട്ടി ഒഴുകുന്നത്
ഇതൊക്കെ കണ്ടു വട്ടു പിടിച്ചു നിക്കുമ്പോഴാണ് അവള്‍ടെ ചതിയന്‍ കാമുകന്‍ വിളിക്കുന്നത്...ഭീഷണി
"ഞാന് ഇവളും ആയി പ്രേമത്തില്‍ ആണ് ,ഇനി മേലില്‍ ഇവളെ വിളിക്കരുത് "
എലിസബത്ത് സോറി ..........ഇവളെ രക്ഷിക്കാന്‍ പറഞ്ഞതാ .
- - - -
അന്ന് രാത്രി ഒരു സിഗരറ്റും വലിച്ചു കൊതുകിനെ പിടിച്ചു ഇരിക്കുന്ന സമയത്താണ് വാട്സാപ് മെസ്സേജ്
വരുന്നത് ..............
"da nee entina angane paranje "
to save you
only.... for that....
then..what
I thought.........
valachu kettathe kaaryam parayadeeee
njaan vichaarichu ninakku enne ishtam aanennu
മൂഞ്ചി
ഈ അവസരത്തില്‍ ആരും ഒന്ന് പതറും ...ഞാനും
ജീവിതത്തില്‍ ആദ്യം ആയി ഒരുപെന്നു എന്നെ പ്രപോസ് ചെയ്തു .........വീണ്ടും കിളി പോയ്
സോറി എലിസബത്ത് ......ഒരു സെക്കന്റ് നിന്നെ മറന്നതിന്
hey I was saving you ........
ninakku ennodu oru
feelingsum ille
mmmmm
when someone whom do you love is away and a girl who does love you is close...........
it is a situation
where you couldn't find yourself
മനസ്സും ശരീരവും തമ്മിലുള്ള പോര്
ഞാന്‍ അത് ജയിച്ചോ?
അവള്‍ ഇന്ന് മ്മറ്റൊരുതന്റെ ഭാര്യ ആയി ...ഒരു നിമിഷം ഞാന്‍ വേദനിച്ചോ ?
ഒരു തുള്ളി കണ്ണുനീര്‍ പോടിഞ്ഞോ ?
ഞാന്‍ സ്നേഹിച്ചിരുന്നോ?
ആരും അറിയാതെ കുഴിച്ചുമൂടപ്പെട്ട സത്യങ്ങല്‍ക്കൊപ്പം ഒന്ന് കൂടി
no one is perfect so as me, I loved two girls at a time
ഇനി ഞാന്‍ ആണ് ആണോന്നു
ടൂ ഗേള്‍സ് ലവ്ഡ് മി അറ്റ് എ ടൈം ''''''''''''''''''''''''''''''''''''''''
ഏന്‍ഡ്

Comments
Post a Comment