ഞാന്‍
ഒരു സിനിമയെ ആത്മാര്‍ഥതയുടെ മുഖംമൂടി ധരിപ്പിക്കാന്‍ ശ്രമിച്ചു പരാജിതരാവുന്ന ലാഭാക്കൊതിയന്മാരെ........... കാഴ്ച്ചയെ ശബ്ദം കീഴടക്കുന്ന....പണക്കൊഴുപ്പിന്റെ മേനിപറച്ചില്‍ ആയി സിനിമയെ തരാം താഴ്ത്തിയ പുങ്കന്മാരെ........നാടകത്തെ കാലഹരണപ്പെട്ട കലയെന്നു വിശേഷിപ്പിച്ച തെരുവുപട്ടികളെ .........കണ്ടു നൊക്കൂ ഞാന്‍ (self portrait)............
.ലെന്‍സ്മാന്‍ റിവ്യൂ ലെ ചേട്ടന്‍ കൊടുത്ത റേറ്റിംഗ് 2.5/5.......സമ്മതിക്കണം ഗടിയെ എവിടംകൊണ്ടാ ഇങ്ങള് പടം കണ്ടേ.......................................
Comments
Post a Comment