സലിമേട്ടന്‍
        ആകാശ വാണിയില്‍ കൊടുംബകലാഹം കൊണ്ട് ചിക്കന്‍ കറി ഉണ്ടാക്കി മലയാളികളുടെ മനസിലേക്ക് കയറിയ,  ആദാമിന്റെ മകന്‍ അബുവിലൂടെ മികച്ച നടനുള്ള ദേശീയ പുരസ്‌കാരം വരെ നേടിയ സലിം കുമാര്‍.....സംസ്ഥാന ചലച്ചിത്ര അവാര്‍ഡിനെതിരെ രംഗത്ത് വന്നത് സ്വാഗതാര്‍ഹം ആണ് ...............
പ്രിഷ്ടം താങ്ങുന്ന കീടങ്ങള്‍ക്ക് മാത്രം വെച്ച് നീട്ടപ്പെടുന്ന എചില്കഷ്ണം ആയ സംസ്ഥാന ഫിലിം അവാര്‍ഡിനെതിരെ നിയമപോരട്ടതിനെതിയത് മലയാള സിനിമയുടെ അനിവാര്യമായ വ്യതിയാനത്തിന് ആക്കം കൂട്ടും
         പച്ചക്ക് പറഞ്ഞാല്‍ വര്‍ഷങ്ങള്‍ കഷ്ടപ്പെട്ട് ഒരു സിനിമ നിര്‍മിച്ചു അത് വെള്ളിവെളിച്ചത്തിലേക്ക് എത്തിക്കുമ്പോള്‍......കപ്പിലണ്ടീം കൊറിച്ചു പുചിച്ചു കാശ് കൊടുത്ത കഴുവേരികളുടെ ഊമ്പന്‍ പടങ്ങള്‍ക്ക് അവാര്‍ഡും കൊടുത്തു..നല്ല സിനിമകളെ തള്ളുന്ന.......
സണ്ണി ലിയോനെ നല്ലനടിക്കുള്ള അവാര്‍ഡു കൊടുക്കുന്ന ഈ കോത്താഴത്തെ പരിപാടി........നമ്മുടെ ശാപം ആരുന്നു
    സിനിമയുടെ നിലവാരം കുറയുന്നു എന്ന് പരാതിപ്പെടുംബോലും നല്ല സിനിമകള്‍ക്ക്‌ അംഗീകാരം ലഭിക്കുന്നില്ല എന്നാ വസ്തുത നാം വിസ്മരിക്കരുത്...അത്തരം ഒരു സാഹചര്യത്തില്‍ നല്ല സിനിമ എടുക്കാന്‍ പോകുമോ അതോ ഉദയ കൃഷ്ണയുടെ ഒരുഇന്‍സ്റ്റന്റ് തിരക്കഥ അന്വേഷിക്കുമോ??
ഇത്തരം സാഹചര്യങ്ങള്‍ക്ക് എതിരെ കവലയില്‍ ചായക്കടയില്‍ ശബ്ദം  ഉയര്‍ത്തിയാലും  ഇന്ന് സലിം കുമാര്‍ ശബ്ദം ഉയര്‍ത്തിയപ്പോള്‍ നമ്മള്‍ പറഞ്ഞു
“ഹോ അവനു അവാര്‍ഡു കിട്ടാതെന്റെ ചോരുക്കാ....ഊചിക്കെര്വ് “

നമ്മള്‍ മാറില്ല ഭായീ കാരണം നമ്മ മലയാളികള്‍ ആണ് ....................

 സഘാവേ ഒരുപറ്റം യുവ സിനിമ ആരാധകര്‍ നിങ്ങളുടെ ഒപ്പം ഉണ്ട് ..........

Comments

Popular posts from this blog

വ്യാജന്മാരും പകർച്ച വ്യാധികളും

ഗവണ്മെന്റ എന്നാ സുമ്മാവാ?