Dream
ഒരു
സ്വപ്നം
2006 ഫുട്ബോള്‍ ലോകകപ്പില്‍ തന്‍റെ മാന്ത്രിക കാലുകള്‍കൊണ്ടു
അത്ഭുതങ്ങള്‍ തീര്‍ത്ത ‘അലെക്സണ്ട്രോ
ദെല്പിഎരൊ ’ ഇന്ത്യന്‍ മണ്ണില്‍ പന്തുതട്ടുന്ന അഭോതപൂര്‍വകമായ,നയനാനന്ദകരമായ കാഴ്ച
................
ഇന്ത്യയിലെ ഫുട്ബോള്‍
ആരാധകരുടെ കണ്ണ് നനയിച്ചിട്ടുണ്ട് ............
ഒരു സ്വപ്നം..........ഒരു വലിയ സ്വപ്നം .........
ഇന്ലണ്ടിലെയും സ്പെയിനിലെയും ഒക്കെ മത്സരങ്ങള്‍ ഇമവെട്ടാതെ കണ്ട ഓരോ
ഫുട്ബോള്‍ ആരാധകര്‍ക്കും ഇനി സ്വന്തം എന്ന് പറഞ്ഞു അഭിമാനിക്കാവുന്ന നിമിഷം........
നന്ദി ഒരയിയിരം നന്ദി......
ഞങ്ങള്‍ക്കറിയാം ഒന്നും
നിസ്സാരമല്ല............ഒരു രാത്രി ഇരുട്ടിവേലുക്കുമ്പോള്‍ ഉണ്ടാവുന്നതല്ല
കളിനിലവാരം എന്ന്.........അതിനു കുറച്ചു വര്‍ഷങ്ങള്‍ വേണ്ടിവരും......
കാത്തിരിക്കാന്‍ ഞങ്ങള്‍ തയാര്‍
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്
നെയും ഒരു പണം കായ്ക്കുന്ന മരമായി കണക്കാക്കി വന്നിരിക്കുന്ന തുരപ്പന്മാര്‍ ഉണ്ടെങ്കില്‍ ദയവുചെയ്ത് അത് ചെയ്യരുത് ...
നിങ്ങള്‍ ഇന്ന് നിര്‍മിക്കുന്നത് ഒരു വലിയ അവസരം ആണ്.....ആയിരക്കണക്കിന്
രാജ്യസ്നേഹികള്‍ക്ക്,കളിയാരധകര്‍ക്ക് വിവ ഇന്ത്യ എന്നും ചക് ദെ ഇന്ത്യയും ഒക്കെ
നെഞ്ചില്‍ തട്ടി വിളിക്കാനുള്ള അവസരം....ഒരു ലോകകപ്പ് യോഗ്യതയിലേക്ക്,ലോകകിരീടതിലേക്ക്................
രാജ്യം നിങ്ങളോട് കടപ്പെട്ടിരിക്കും തീര്‍ച്ച
നാളെ എനിക്കീ
ലോകത്തോട് പറയണം ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഈസ് ദി ബെസ്റ്റ്
നമ്മുടെ കണ്ടതിലും പറമ്പിലും ഒക്കെ ബോള്‍ തൊഴിക്കുന്ന കുഞ്ഞു മത്തനും
കുഞ്ഞു ചാക്കോയും ഒക്കെ ഇനി ക്ലബ് ഫുട്ബോള്‍ ലെ എണ്ണം പറഞ്ഞ കളിക്കാരവുനത് കാണണം ..... ,കോഴിക്കൊട്ടേം
മലപ്പുരതെയും ഒക്കെ സെവന്‍സ് ഗ്രൗണ്ടില്‍ തീപാര്‍കിക്കുന്ന ഫ്രീക്സ് നെ ഇനി ലോകഫൂട്ബാല്‍ നിങ്ങളെ നിരീക്ഷിക്കാന്‍ പോകുന്നു
അവസരങ്ങള്‍ നിങ്ങള്‍ക്കായി കാത്തിരിക്കുന്നു ................
ഈ രാജ്യം ഉറ്റു നോക്കുന്നു ഷോ യുവര്‍ പൊട്ടെന്ടിഅല് ഇതാണ് ആ സമയം..............
N B:കാല്പന്തിനെ ഹൃദയത്തോട് ചേര്‍ത്ത് വെക്കുന്ന എല്ലാ കളിപ്രേമികള്‍ക്കും
................
Comments
Post a Comment