ഒരു ചൊറിച്ചില്‍
നാല്പതു വര്ഷം ക്രൂരന്മാരായ ബ്രിട്ടീഷ് സായിപ്പന്മാരുടെ ധാര്ഷ്ട്യതിനെതിരെ
അഹിംസയും സത്യവും മാത്രം കൈമുതലാക്കി പോരാടിയ ഗാന്ധിജിക്ക് കൊടുക്കാത്ത
നോബല്‍ സമ്മാനം ഒരു വെടികൊണ്ട ഒരു പെങ്കൊച്ചിനു..................
അസൂയ ഇല്ല .
പക്ഷെ ഇത് "പൊട്ടനാ ഒമ്മ്ലെറ്റ് ആണെന്ന് പറഞ്ഞു പച്ചവെള്ളം കൊടുത്താല്‍ മതി"എന്ന് ഹരിശ്രീ അശോകന്‍ പറഞ്ഞ പോലെ ആയി
സായിപ്പിനെ താങ്ങുന്നവന് കിട്ടുന്ന കൊത്തളങ്ങ ആണല്ലേ ഈ നോബല്‍ സമ്മാനം
സാഹിത്യത്തിനു നോബല്‍ സമ്മാനം കൊടുത്തു മൂലക്കിരുതാന്‍ നോക്കിയപ്പോള്‍
ആ വിലപിടിച്ച സുനാ ചുരുട്ടി അങ്ങോട്ട് വെചോളന്‍ പറഞ്ഞ ടാഗോര്‍ സഹാവേ സലാം
NB:സ്വാതന്ത്ര്യത്തിനു വേണ്ടി പോരാടുന്ന ഓരോ മനുഷ്യ ജീവിക്കും സമര്‍പ്പണം
Pinnalla :P
ReplyDeletenice da..keep going..
ReplyDelete