അല്‍ ഓണം
മലയാള മണ്ണില പൊന്നോണ
പൂവിളി ഉയര്‍ന്നു ,പൊന്നിൻ ചിങ്ങത്തിലെ കുളിര്ക്കട്ടിന്റെ ഗന്ധം
....ഹും .......
കോപ്പാണ്
......
അടുത്ത ബെഡ്
ഇല് കിടക്കുന്ന മരതലയന്റെ ചീഞ്ഞ അന്ടെര്വെരിണ്ടേ
നാറ്റം
.....
പൊന്നിൻ ചിങ്ങം ഒക്കെ അങ്ങ് നാട്ടിൽ
...
ഇവിടെ കര്മാനിരതാരായ കോർപ്പറേറ്റ് സിടിസേന്സിനു
ഇന്ന്
വീണ്ടും മെനകെട്ട ഒരു വീകെന്ദ്
......
കള്ള _ _ _ _ _ _ _ എഹ്ഹ് ......എടുത്തോണ്ട് പോടാ നിന്റെ പൂള ചട്ടി
...........
കാര്യമാത്ര പ്രസക്തമായ (വലിയ പ്രസക്തി ഒന്നും ഇല്ല
...എന്നാലും ഒരു പഞ്ചിനു
..... ) പ്രഭാധക്രിത്യങ്ങൾക്ക് ശേഷം
......
സേലെസ് എക്സ്യ്കുറ്റീവിന്റെ
വേഷത്തിൽ എനിക്ക് അന്നം തരുന്ന
( അന്നത്തിനു മാത്രം കാശ്
) കമ്പനി ലേക്ക് നടന്നു
.... കള്ളപ്പട്ടികൾ ഓണത്തിനും ലീവ് തരില്ല
....
ബംഗ്ലോരെ പിന്നെ മനുഷ്യനെക്കാൾ കൂടുതൽ സ്വാതന്ത്ര്യം ഉള്ളത് കില്ല പട്ടികല്ക്കാന്
....
അത് കുരച്ചാൽ ഒരു മനുഷ്യക്കുഞ്ഞും ഒന്നും പറയൂല്ല
.....
പക്ഷെ അന്യഭാഷക്കാരൻ മിണ്ടിയാൽ പിന്നെ
...
അടി ഇടി സാറ വേടി
( അടി ഇടി വേടി അതാണല്ലോ I.T ക്കാരന്റെ ജീവിതം )............:)
നാട്ടിൽ ബംഗാളിഗലെകാനുമ്പോ നമുക്കുള്ള ചൊറിച്ചിൽ ഇവന്മാര്ക് നമ്മളോടും
....
സ്രീനിവസാൻ പറഞ്ഞപോലെ ഏതു
നാട്ടിലനെലും തൊഴിലാളികളുടെ
പ്രശനം ഒന്നാനട
........:)
അങ്ങനെ ജമ്ബോവന്റെ അപ്പന്റെ കാലത്തുള്ള കമ്പ്യൂട്ടർ ന്റെ മുന്നില്‍ പോയിരുന്നു
...ഇടത്തോട്ടും വലത്തോട്ടും നോക്കി
...
രണ്ടു വശതിരിക്കുന്ന പെന്നുങ്ങല്ടെയും മുഹത് ഞാൻ ബുകേട്
ആണെന്ന ഭാവം
........ആയിക്കോട്ടെ ......
അല്ലേലും കുറ്റിപ്പാള കൂട്ടിത്തുന്നി തുനിയുടുക്കുന്ന നിന്നെ ഒക്കെ അങ്ങ് കുടുംബതിക്കേട്ടൻ പറ്റുവോ
.......
ആകെ ഉള്ള മലയാളിപ്പില്ലെരുടെ കൂട്ടതിക്കൂടി ഓണസദ്യ ഓർഡർ ചെയ്യാം
....പൊന്നോണം അല്ലെ ആഘോഷിക്കാം
......മച്ചാനെ ഓർഡർ ചെയ്യ് സദ്യ ഒന്നുഎനിക്കും
......
എടുക്കു 200 .......
200 ഒഹ്ഹ്ഹ് ??....ഓണ സദ്യയി ഇനി ചിക്കെണ്‍ 65 ഉം ഉന്ദൊഅവൊ
...?
അങ്ങനെ ഉണ്ടാരുന്ന വാച് താല്‍ക്കാലിക പണയത്തിൽ വെച്ച് 200 ഉറുപ്പിക ഉഷരക്കി
.....
കാണാം വിറ്റും അങ്ങനെ ഓണം ഉണ്ണാൻ പോണു
....
പക്ഷെ അടുത്ത കൊല്ലം ഉന്നണേൽ ഇനി കോണകം തന്നെ വിക്കണം
....
വില്‍ക്കാം ......അതിട്ടിട്ടും വലയം പ്രയോജനം ഇല്ല
.........??
കൂട്ടത്തിലുള്ള തമിൾ പസങ്ങല്ക്ക് സദ്യ കൊടുത്തു .......
മുലപ്പെരിയരിലെ വെള്ളം കൊടുത്തിട്ടും ഇതുങ്ങൾ ഒന്ന് കുളിക്കുല്ലേ ......
അലക്കും കുളീം ഇല്ലേലും പോളിങ്ങിനു ഒരു കുറവും ഇല്ല
....ഇന്ന് പട്ടിണി ആയതു തന്നെ
...
ഈ ദാനധര്‍മ മഹാമഹം പ്ലാൻ ചെയ്ടവന്റെ
6 തലമുറക്കാര്‍ ഇരുന്നു
തുംമിയിട്ടുണ്ട്
....
ഭാഗ്യം എന്തൊക്കെയോ ബാക്കിയുണ്ട്
.......
നാട്ടിൽ നിന്ന് ഈ മരുഭുമിയിൽ വന്നേപ്പിന്നെ ആദ്യം കാണുന്ന വഴയില
.....
കിട്ടിയ ഉപ്പെരിക്കശ്നം വാഴയില വെച്ചപ്പോ ലോകം ഇങ്ങനെ പതുക്കെയയപോലെ തോന്നി
....
പച്ചടി ,കിച്ചടി ,ഒളാൻ
.........കൂറ്റൻ
...
അവിയല്‍ വായി വെച്ചപ്പോ സന്തോഷംകൊണ്ടു കണ്ണ് നിറഞ്ഞു.......
അടപ്പ്രധമൻ കൂടി ആയപ്പോൾ
....സപ്ട ശ്രീ ഗര്ഭാസ്തയ്യ്യുടെ അവസ്ഥയായി
.....
ഉണ്ട ചോറിനു നന്ദി പറഞ്ഞു പിരിഞ്ഞ എല്ലാ പുലുന്തംമാരോടും പാക്കലാം പറഞ്ഞു
.......നിറഞ്ഞു തുളുംബിയ വയറിനോട്
ഐക്യധര്ട്യം പ്രഖയാബിച്ചു വന്നു കിടന്നുറങ്ങി
...ഗുഥ ഹവ
മറുനാടന്‍ മലയാളിയുടെ മരവിച്ച ഓണം....!!!!
ReplyDeleteAwesome buddy I expect more from you post ✉ in this blog regularly...
ReplyDelete