കപ്പ ഇന്നത്തെ ഷിഫ്റ്റ് കഴിഞ്ഞു നേരത്തെ ഇറങ്ങി മലയാളികടയില്‍ പോയി ചിക്കനും കപ്പയും കഴിക്കണം എന്ന് ചിന്തിച്ചിരിക്കുന്ന - നല്ല നടന്‍ പച്ചക്കപ്പ വേയിച്ചു അതിന്റെ കൂടെ ചിക്കന്‍ കറി ചേര്‍ത്ത് അത് ഓരോ കഷ്ണം വൈലേക്ക് എത്തുമ്പോള്‍ അതിനെ ഒരു പരമാനന്ദം ഉണ്ടാകും അതാണ് ജീവിതത്തിലെ എല്ലാം - ആ നേരത്താണ് "ഹലോ " എന്നാ വിളി വന്നത് "യേത് മാരണം ആണ് ഇത് " എന്ന് വിചാരിച്ചു തിരിഞ്ഞു നോക്കുമ്പോള്‍ ആണ് , നീണ്ട മൂക്കുള്ള മെലിഞ്ഞ ഒരു പെണ്ണ് വന്നു നില്‍ക്കുന്നു . "എന്നാ വേണം" അന്തം വിട്ടു നിക്കുന്നതല്ലാതെ അവള് ഒരക്ഷരം മിണ്ടനില്ല - കോപ്പ് "എന്നാ വേണം എന്ന്" ഒന്ന് ഞെട്ടി പെണ്ണ് ........... "നെക്സ്റ്റ് ഷിഫ്റ്റ് ലെ ഞാനാണ് ചേടാ ....... സോറി " " ആണോ ....കാര്യം ഇല്ലാതെ സോറി ഒക്കെ പറഞ്ഞു ഭവ്യത കാണിക്കാന്‍ ഞാന്‍ മാനേജര്‍ ഒന്നും അല്ല " നീ ലോഗിന്‍ ചെയ്തു കണ്ടിനു ചെയ്തോ . അടുത്ത സീറ്റില്‍ വന്നിരുന്നു അവള്‍ .....കീ ബോര്‍ഡ് നെ ഭയഭക്തി ബഹുമാനത്തോടെ ഉപയോഗിച്ച് അവള്‍ ലോഗിന്‍ ചെയ്യുന്നു .... കൊച്ചു കൊള്ളാം അല്ലെ ... ആദ്യം തന...
Posts
Showing posts from 2015
- Get link
- X
- Other Apps
നിങ്ങള്‍ എന്നെ കമ്മ്യൂണിസ്റ്റ് ആക്കി " ബോളിവിയയില്‍ കേവലം ഒരു വെടി ഉണ്ടയുടെ മുന്‍പില്‍ ഛെ ഗുഎര്‍ അവസാനിച്ചപ്പോള്‍ അത് വിപ്ലവത്തിന്റെ വലിയ വിജയവും രക്തസാക്ഷിതവും ആയിരുന്നിലാ മറിച്ച് അത് വലിയ ഒരു പരാജയം ആയിരുന്നു . സ്വാതന്ത്രിയത്തിനു വേണ്ടി കൊതിച്ച മറ്റുപല രാജ്യങ്ങളിലെയും ജനങ്ങള്‍ക്ക് നഷ്ടപ്പെട്ടത് വലിയ പ്രതീക്ഷ ആയിരുന്നു , ഒരു നേതാവിനെ ആയിരുന്നു ... ഒരു പിച്ച്ചാതിപ്പിടിയുടെ മുന്നിലേക്ക്‌എടുത്ത് ചാടി വീര്യം കാട്ടുന്നതിനും അപ്പുറം അതില്‍ നിന്നും ഒഴിഞ്ഞു മാറി ബുദ്ധി പൂര്‍വ്വം തിരിച്ചടിക്കുന്നതാണ് വിപ്ലവം . ഈ കാലഘട്ടത്തിലെ കളികള് ബുധിയുടെത് ആണ് ........." " കലക്കി മച്ചാനെ....... കിടു......ഈ ഡയലോഗ് നീ നമ...
- Get link
- X
- Other Apps
SHAME ഭാരതത്തിന്റെ ചരിത്രം തിരുത്തിക്കുറിച്ചിട്ടും തിരസ്ക്കരിക്കപ്പെട്ട "മഹാന്‍".......... ഗാന്ധിജിയുടെ കീഴില്‍ ഇന്ത്യ മുന്നോട്ടുനീങ്ങിയാല്‍ തുണി ഉടുക്കാത്തവരും ,ആണത്തം ഇല്ലാത്തവരും ആയി ഇന്ത്യാക്കാര്‍ മാറും എന്ന് തിരിച്ചറിഞ്ഞു കൊണ്ട് ,ഇന്ത്യയുടെയും അവിടുത്തെ ജനങ്ങളുടെയും ആധ്മാവിനും വേണ്ടി പോരാടിയ മഹാത്മാഗാന്ധിയെ വെടി വെച്ച് കൊന്ന " #ദേശസ്നേഹി "-ഗോട്സെ അങ്ങനെ അങ്ങേര്‍ക്കും അമ്പലം....... വയ്കിക്കിട്ടിയ അന്ഗീകാരം.... ഇനി ഇഷ്ട മുര്‍തിയായി ഗോട്സെ മാറാന്‍ അധികകാലം ഇല്ല .................. ഇതുകൊണ്ട് ഒന്നും ആയില്ലാ....ഇന്ത്യന്‍ രൂപയില്‍ ഒഴിഞ്ഞു കിടക്കുന്ന വെളുത്ത ഭാഗത്ത് ഇങ്ങേരുടെ പടം കൂടി പ്രിന്റ് ചെയ്താലേ എല്ലാം പൂര്‍ത്തിയാകൂ ........... #ചിലര്‍ വരുമ്പോള്‍ ചരിത്രം വഴിമാറുന്നു FEELS SHAME