ഒരു ചോദ്യം ഞാന്‍ നീ ഒരു ആണാണോ ?? ഒരിക്കലും പൂര്‍ണ്ണമായ ഒരു ഉത്തരം നല്‍കാന്‍ കഴിയാത്ത ചോദ്യം .... ഈ ചോദ്യത്തെ നേരിടുമ്പോള്‍ എനിക്ക് മുന്‍പില്‍ മറുപടികള്‍ ഇല്ലാതെ പോയി :) കാണിക്കണോ? എന്ന വിളറിയ ചിരിയോടു കൂടിയ മറുപടിക്കപ്പുറം .......ആ ഓഫീസ് ഫ്ലൂരിലൂടെ നടന്നപ്പോള്‍ മനസ്സില്‍ എന്തോ ഒന്ന് എരിഞ്ഞു ............. ഒരാളുടെ പൌരുഷത്തെ ഒരു നിമിഷം കൊണ്ട് പ്രൂവ് ചെയ്യാന്‍ പറ്റുമോ ?? അത് നീണ്ടു നില്‍ക്കുന്ന ഒരു കാലഘട്ടം കൊണ്ടല്ലേ പൂര്‍ത്തിയാവു ? ജനനം ,കൌമാരം ,യൌവനം ....................... but why they ask me?? റിയ ഓരോ പരാജയത്തിനും ഒടുവില്‍ ഒരു വിജയം ഉണ്ടാവും ,പക്ഷെ അത് സൂക്ഷ്മതയോടെ തിരഞ്ഞു പിടിക്കുമ്പോലാണ് ....ഇല്ലെങ്കില്‍ അത് മറ്റൊരു വിജയ പ്രതീക്ഷ മാത്രം ....... "If i have a life ,it will be with you only" ഒരു വാചകത്തിന്റെ ആഴം അത് പറയണ സമയംപോലെ ഇരിക്കും .... അസ്താനതാനെങ്ങില്‍ അടിച്ചു വായിക്കിട്ടും ........................... ...
Posts
Showing posts from December, 2014
- Get link
- X
- Other Apps
ഞാന്‍ ഒരു സിനിമയെ ആത്മാര്‍ഥതയുടെ മുഖംമൂടി ധരിപ്പിക്കാന്‍ ശ്രമിച്ചു പരാജിതരാവുന്ന ലാഭാക്കൊതിയന്മാരെ........... കാഴ്ച്ചയെ ശബ്ദം കീഴടക്കുന്ന....പണക്കൊഴുപ്പിന്റെ മേനിപറച്ചില്‍ ആയി സിനിമയെ തരാം താഴ്ത്തിയ പുങ്കന്മാരെ........നാടകത്തെ കാലഹരണപ്പെട്ട കലയെന്നു വിശേഷിപ്പിച്ച തെരുവുപട്ടികളെ .........കണ്ടു നൊക്കൂ ...