കപ്പ ഇന്നത്തെ ഷിഫ്റ്റ് കഴിഞ്ഞു നേരത്തെ ഇറങ്ങി മലയാളികടയില്‍ പോയി ചിക്കനും കപ്പയും കഴിക്കണം എന്ന് ചിന്തിച്ചിരിക്കുന്ന - നല്ല നടന്‍ പച്ചക്കപ്പ വേയിച്ചു അതിന്റെ കൂടെ ചിക്കന്‍ കറി ചേര്‍ത്ത് അത് ഓരോ കഷ്ണം വൈലേക്ക് എത്തുമ്പോള്‍ അതിനെ ഒരു പരമാനന്ദം ഉണ്ടാകും അതാണ് ജീവിതത്തിലെ എല്ലാം - ആ നേരത്താണ് "ഹലോ " എന്നാ വിളി വന്നത് "യേത് മാരണം ആണ് ഇത് " എന്ന് വിചാരിച്ചു തിരിഞ്ഞു നോക്കുമ്പോള്‍ ആണ് , നീണ്ട മൂക്കുള്ള മെലിഞ്ഞ ഒരു പെണ്ണ് വന്നു നില്‍ക്കുന്നു . "എന്നാ വേണം" അന്തം വിട്ടു നിക്കുന്നതല്ലാതെ അവള് ഒരക്ഷരം മിണ്ടനില്ല - കോപ്പ് "എന്നാ വേണം എന്ന്" ഒന്ന് ഞെട്ടി പെണ്ണ് ........... "നെക്സ്റ്റ് ഷിഫ്റ്റ് ലെ ഞാനാണ് ചേടാ ....... സോറി " " ആണോ ....കാര്യം ഇല്ലാതെ സോറി ഒക്കെ പറഞ്ഞു ഭവ്യത കാണിക്കാന്‍ ഞാന്‍ മാനേജര്‍ ഒന്നും അല്ല " നീ ലോഗിന്‍ ചെയ്തു കണ്ടിനു ചെയ്തോ . അടുത്ത സീറ്റില്‍ വന്നിരുന്നു അവള്‍ .....കീ ബോര്‍ഡ് നെ ഭയഭക്തി ബഹുമാനത്തോടെ ഉപയോഗിച്ച് അവള്‍ ലോഗിന്‍ ചെയ്യുന്നു .... കൊച്ചു കൊള്ളാം അല്ലെ ... ആദ്യം തന...
Posts
Showing posts from July, 2015