Posts

Showing posts from January, 2015
      SHAME                ഭാരതത്തിന്റെ ചരിത്രം തിരുത്തിക്കുറിച്ചിട്ടും  തിരസ്ക്കരിക്കപ്പെട്ട  "മഹാന്‍".......... ഗാന്ധിജിയുടെ കീഴില്‍ ഇന്ത്യ മുന്നോട്ടുനീങ്ങിയാല്‍  തുണി ഉടുക്കാത്തവരും ,ആണത്തം ഇല്ലാത്തവരും ആയി ഇന്ത്യാക്കാര്‍ മാറും എന്ന് തിരിച്ചറിഞ്ഞു കൊണ്ട് ,ഇന്ത്യയുടെയും അവിടുത്തെ ജനങ്ങളുടെയും ആധ്മാവിനും വേണ്ടി പോരാടിയ മഹാത്മാഗാന്ധിയെ വെടി വെച്ച് കൊന്ന " #ദേശസ്നേഹി "-ഗോട്സെ  അങ്ങനെ അങ്ങേര്‍ക്കും അമ്പലം....... വയ്കിക്കിട്ടിയ അന്ഗീകാരം.... ഇനി ഇഷ്ട മുര്‍തിയായി ഗോട്സെ മാറാന്‍ അധികകാലം ഇല്ല .................. ഇതുകൊണ്ട് ഒന്നും ആയില്ലാ....ഇന്ത്യന്‍ രൂപയില്‍ ഒഴിഞ്ഞു കിടക്കുന്ന വെളുത്ത ഭാഗത്ത്‌ ഇങ്ങേരുടെ പടം കൂടി പ്രിന്റ്‌ ചെയ്താലേ എല്ലാം പൂര്‍ത്തിയാകൂ ........... #ചിലര്‍ വരുമ്പോള്‍ ചരിത്രം വഴിമാറുന്നു  FEELS SHAME